Quantcast

ഗുരുനാനാക്ക് ജയന്തി: മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് തിങ്കളാഴ്ച അവധി

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും.

MediaOne Logo

Web Desk

  • Published:

    26 Nov 2023 7:18 PM GMT

Holiday for Indian Embassy in Muscat on Monday over Guru Nanak Jayanti
X

മസ്കത്ത്: ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് ടോള്‍ ഫ്രീ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും.

TAGS :

Next Story