ഇൻകാസ് സലാല പി.പി തങ്കച്ചൻ അനുസ്മരണം സംഘടിപ്പിച്ചു

സലാല: കോൺഗ്രസ് നേതാവായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് സലാല അനുശോചിച്ചു. സ്വകാര്യ വസതിയിൽ നടന്ന അനുശോചന പരിപാടിയിൽ ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബാബു കുറ്റ്യാടി, സലിം കൊടുങ്ങല്ലൂർ ജോസഫ് എന്നിവർ പി.പി. തങ്കച്ചനെ അനുസ്മരിച്ച് സംസാരിച്ചു. ഇൻകാസ് പ്രവർത്തകർ സംബന്ധിച്ചു
Next Story
Adjust Story Font
16

