Quantcast

ഇന്ത്യൻ അംബാസഡർ ഒമാന്‍ സാംസ്‌കാരിക, കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    10 Jun 2023 4:18 AM GMT

Indian Ambassador met Omans Minister
X

ഒമാനിലെ ഇന്ത്യൻ അംബാസർ അമിത് നാരങ് ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ വിവിധ സഹകരണ വശങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ അംബാസഡർക്ക് ഉഷ്മള സ്വീകരണമാണ് മന്ത്രി തെയാസീൻ നൽകിയത്.

TAGS :

Next Story