- Home
- Minister of Culture

Oman
10 Jun 2023 9:48 AM IST
ഇന്ത്യൻ അംബാസഡർ ഒമാന് സാംസ്കാരിക, കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാനിലെ ഇന്ത്യൻ അംബാസർ അമിത് നാരങ് ഒമാന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസീനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ വിവിധ സഹകരണ വശങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ...

