Quantcast

ഐ.ഒ.സി സലാലയിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    22 May 2023 11:42 PM IST

Rajiv Gandhi commemoration
X

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ കോ കൺവീനർ ഹരികുമാർ ഓച്ചിറ അധ്യക്ഷത വഹിച്ചു. രാജീവ്ഗാന്ധിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

രാജീവ് ഗാന്ധിയെ പോലെ ദീർഘദർശനമുള്ള ഒരു നേതാവിന്റെ അകാല വിയോഗം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമോദ് പറഞ്ഞു.

TAGS :

Next Story