Quantcast

മലയാളി വീട്ടമ്മമാരുടെ കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Sep 2023 7:01 PM GMT

Onam Celebration
X

മലയാളി വീട്ടമ്മമാരുടെ കൂട്ടായ്‌മയായ മലയാളി മോംസ് മിഡില്‍ ഈസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു.

മസ്‌കത്ത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്ക് റോഷിമ നേത്യത്വം നല്‍‌കി. ശില്‍‌പ, അപര്‍‌ണ എന്നിവര്‍ അവതാരകരായിരുന്നു. വടംവലിയും വിവിധ ഓണക്കളികളും നടന്നു. നിരവധി പേര്‍ സംബന്ധിച്ചു.

TAGS :

Next Story