Quantcast

ഹരിപ്പാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു

ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    14 Aug 2023 3:22 PM IST

Malayali died in Oman
X

മസ്‌കത്ത്: ഹരിപ്പാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിലെ സൊഹാറിൽ മരിച്ചു. ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ ആണ് മരിച്ചത്. സൊഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. സൊഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story