Quantcast

ബുറൈമിയിലെ മല്ലൂസ് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    7 Oct 2025 8:17 PM IST

ബുറൈമിയിലെ മല്ലൂസ് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു
X

മസ്‌കത്ത്: ഒമാനിലെ ബുറൈമി മിനിസ്ട്രി ഓഫ് ഹെൽത്ത് വർക്കേഴ്‌സ് കൂട്ടായ്മയായ മല്ലൂസ് ഗ്രൂപ്പ്, ഓണാഘോഷവും, സ്‌നേഹ സംഗമവും സംഘടിപ്പിച്ചു. ബുറൈമി ഓയാസിസ് റിസോർട്ടിൽ നടന്ന പരിപാടിയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജീവനക്കാരും കുടുംബാഗങ്ങളും പങ്കെടുത്തു. വടംവലി മത്സരം ഉൾപ്പെടെ വിവിധ കലാകായിക മത്സരങ്ങൾ നടന്നു. അന്യമായി കൊണ്ടിരിക്കുന്ന സ്‌നേഹവും, സൗഹൃദവും ഉഷ്മളമാക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് സംഗമത്തിൽ സംസാരിച്ച ഡോ. നൗഫൽ പറഞ്ഞു

Next Story