Quantcast

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് രാവിലെ 10 മുതൽ

MediaOne Logo

Web Desk

  • Published:

    11 Aug 2023 3:43 AM GMT

മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് രാവിലെ 10 മുതൽ
X

ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപണ്‍ ഹൗസ് ഇന്ന് നടക്കും. എംബസി അങ്കണത്തില്‍ രാവിലെ 10മുതൽ 12 വരെ ഓപണ്‍ ഹൗസ് നടക്കുമെന്ന് അധികൃതർ അറിയിച്ചു.

പരിപാടിയിൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. നേരിട്ട് സംബന്ധിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് യോഗം നടക്കുന്ന സമയത്ത് ഫോൺ വിളിച്ച് {9828 2270} പരാതികൾ ബോധിപ്പിക്കാനും സൗകര്യമുണ്ട്.

TAGS :

Next Story