ജൂലൈ അവസാനത്തോടെ വാറ്റ് റിട്ടേണുകൾ സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി
ജൂലൈ 31 ആണ് നികുതി സമർപ്പിക്കാനുള്ള അവസാന തീയതി

ഒമാനിൽ മൂല്യവർധിത നികുതി ബാധകമായവർ ഈ വർഷത്തെ രണ്ടാംപാദത്തിലെ റിട്ടേണുകൾ ജൂലൈ അവസാനത്തോടെ സമർപ്പിക്കണമെന്ന് ടാക്സ് അതോറിറ്റി അഭ്യർത്ഥിച്ചു. ഡിക്ലറേഷൻ ഫോം www.taxoman.gov.ഓം എന്ന പോർട്ടൽ വഴി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 31 ആണ് നികുതി സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത്.
Next Story
Adjust Story Font
16

