Quantcast

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    19 July 2025 11:28 AM IST

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി
X

മസ്കത്ത്​: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഇലന്തൂർ മരങ്ങാട്ടിൽ വീട്ടിൽ ശിവൻകുട്ടി(67) ആണ് മരിച്ചത്. മത്ര ഗോൾഡ് സൂഖിൽ ദീർഘകാലമായി സ്വർണാഭരണ നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഓമന. മക്കൾ:സുധി(കുവൈത്ത്), ശരത്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കൈരളി പ്രവർത്തകർ അറിയിച്ചു.

TAGS :

Next Story