Quantcast

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    29 March 2026 8:01 PM IST

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
X

മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. റുവിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി സുരേഷ് (42) ആണ് മരിച്ചത്. മസ്കത്ത് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ എംബാമിങ് പൂർത്തിയാക്കി തുടർ നടപടികൾക്ക് ശേഷം മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. മരണാനന്തര നടപടികൾക്ക് കെ.എം.സി.സി മസ്കത്ത് കെയർ വിങ് നേതൃത്വം നൽകി. ഭാര്യ: ജമിനി റൂത്ത്.

TAGS :

Next Story