Quantcast

പി.സി.എഫ്‌ സലാലയിൽ ഇഫ്‌താർ സംഘടിപ്പിച്ചു

ആർട് ഓഫ് സ്പൈസ് റെസ്റ്റോറന്റിലായിരുന്നു സം​ഗമം

MediaOne Logo

Web Desk

  • Published:

    18 March 2026 11:01 PM IST

PCF organized Iftar in Salalah
X

സലാല: പി.സി.എഫ് സലാല മേഖലാ കമ്മിറ്റി ഒരുമയുടെ സന്ദേശവുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആർട് ഓഫ് സ്പൈസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.

ഒമാൻ നാഷണൽ പ്രസിഡന്റ്‌ റസാക്ക് ചാലിശ്ശേരി ,സലാല പ്രസിഡന്റ്‌ ഇബ്രാഹിം വേളം , ഫൈസൽ പയ്യോളി എന്നിവർ സംസാരിച്ചു. വാപ്പു വല്ലപ്പുഴ, യൂസഫ് ചന്ദ്രാപ്പിന്നി യൂസഫ് കൊടുങ്ങല്ലൂർ ,റിയാസ് കൊല്ലം, ഫൈസൽ കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി. പ്രൗര പ്രമുഖരും പി.സി.എഫ്‌ പ്രവർത്തകരും സംബന്ധിച്ചു.

TAGS :

Next Story