Quantcast

പ്രവാസി സംഗമം 'സമത്വം 23' മാർച്ച് 17ന് സലാലയിൽ

MediaOne Logo

Web Desk

  • Published:

    14 March 2023 12:18 AM IST

Pravasi meet Samatvam 23
X

സലാല: പി.സി.എഫ് സലാല സംഘടിപ്പിക്കുന്ന പ്രവാസി സംഗമം 'സമത്വം-23' ഈമാസം 17ന് നടക്കും.

വിമൻസ് അസോസിയേഷൻ ഹാളിൽ വൈകിട്ട് അഞ്ചരക്ക് ആരംഭിക്കുന്ന പരിപാടിയിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മുഖ്യാതിഥിയായി സംബന്ധിക്കും. ഒ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. ജീവ കാരുണ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story