Quantcast

പ്രീ സ്‌കൂൾ വാർഷിക ഫെസ്റ്റ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    21 March 2023 10:44 AM IST

Preschool annual fest
X

സലാലയിൽ പ്രീ സ്‌കൂൾ വിദ്യാഭ്യാസ സ്ഥപനമായ സിക്യൂ വാർഷിക ഫെസ്റ്റ് സംഘടിപ്പിച്ചു. ലുബാൻ പാലസിൽ നടന്ന പരിപാടി നാസറുദ്ദീൻ സഖാഫി കോട്ടയം ഉദ്ഘാടനം ചെയ്തു. സീ ക്യൂ പ്രീസ്‌കൂൾ സി.ഇ.ഒ റഷീദ് പുന്നശ്ശേരി, അഡ്മിനിസ്‌ട്രേറ്റർ ഇല്യാസ് അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായിരുന്നു. ഐ.സി.എഫ് പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ചു.

അൽ അമീൻ, മുസ്തഫ ഹാജി, ഇസ്മായിൽ കണ്ണവം, ഷുക്കൂർ ഹാജി, ഹംസ ഹാജി, റാഫി സഖാഫി എന്നിവർ സമ്മാന വിതരണം നടത്തി. സാജിദ് ചെറുവണ്ണൂർ സ്വാഗതവും ഉനൈസ് സി.എച്ച് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.

TAGS :

Next Story