Quantcast

സലാല കെ.എം.സി.സി ആരോഗ്യ ബോധവത്‌കരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Sept 2023 2:45 AM IST

Salalah KMCC
X

സലാല കെ.എം.സി.സി ആരോഗ്യ ബോധവത്‌കരണം സംഘടിപ്പിച്ചു. വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്‌ഘാടനം ചെയ്തു. ബോധവത്‌കരണ ക്ലാസ്സില്‍ ഡോ. സറീന ജാസ്‌മിന്‍ സംസാരിച്ചു.

പുരാതന ചികിത്സ രീതിയെ കുറിച്ചും സ്വയം നടത്താന്‍ കഴിയുന്ന ചികിത്സകളെകുറിച്ചും വിവരിച്ചു. ചടങ്ങില്‍ ഷബീർ കാലടി, നാസർ കമൂന, അബ്ദുൽ ഗഫൂർ വി.പി എന്നിവര്‍ സംസാരിച്ചു. അനസ് ഹാജി, അലി ഹാജി, ആർ.കെ അഹമ്മദ്, സാലിഹ് എന്നിവർ നേതൃത്വം നൽകി. ചടങ്ങില്‍ വെച്ച് ചികിത്സ സഹായവും കൈമാറി. നിരവധി പേര്‍ സംബന്ധിച്ചു.

TAGS :

Next Story