Quantcast

നൈനാന്റെ നിര്യാണത്തിൽ സലാല ഇടവക അനുശോചിച്ചു

MediaOne Logo

Web Desk

  • Published:

    20 Sept 2024 10:07 PM IST

നൈനാന്റെ നിര്യാണത്തിൽ സലാല ഇടവക അനുശോചിച്ചു
X

സലാല: കഴിഞ്ഞ ദിവസം അസുഖത്തെ തുടർന്ന് നാട്ടിൽ വെച്ച് നിര്യാതനായ നൈനാൻ കെ.ഉമ്മന്റെ നിര്യാണത്തിൽ സലാല ഇടവക അനുശോച്ചിച്ചു. ദാരീസിലെ ചർച്ച് സമുച്ചയത്തിലെ സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടന്ന അനുശോചന യോഗത്തിൽ ഇടവക വികാരി ഫാദർ പി.ഒ. മത്തായി, ട്രസ്റ്റി സുനു ജോൺ എന്നിവർ സംസാരിച്ചു. ഓർത്തോഡോക്‌സ് ചർച്ച് മുൻ ട്രസ്റ്റിയും മാനേജിംഗ് കമ്മിറ്റിയംഗവുമായിരുന്നു മരിച്ച നൈനാൻ.

TAGS :

Next Story