Quantcast

സലാല സുന്നി സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-12-14 05:50:31.0

Published:

14 Dec 2022 5:49 AM GMT

സലാല സുന്നി സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
X

സലാല കേരള സുന്നി സെന്റർ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ അസീസ് ഹാജി മണിമല പ്രസിഡന്റും റഷീദ് കൈനിക്കര ജനറൽ സെക്രട്ടറിയും, വി.പി അബ്ദുസ്സലാം ഹാജി ട്രഷററുമാണ്. അബ്ദുല്ലത്തീഫ് ഫൈസി, തിരുവള്ളൂർ (ഉപദേശക സമിതി). വൈസ് പ്രസിഡന്റുമാർ: സി.വി അബ്ദുൽ ഹമീദ് ഫൈസി, മൊയ്തീൻ കുട്ടി ഫൈസി, അലി ഹാജി എളേറ്റിൽ, റഷീദ് കൽപറ്റ. സെക്രട്ടറിമാർ: എസ്.എം അബ്ദുൽ ഫത്താഹ്, ഷുഐബ് മാസ്റ്റർ, ഹാഷിം കോട്ടക്കൽ, ബഷീർ. റഈസ് ശിവപുരം (മദ്‌റസാ കൺവീനർ).

ഷബീർ കാലടി, റഷീദ്, ഹുസൈൻ പുതുപ്പണം, ഷമീർ ഫൈസി, മുസ്തഫ എടച്ചേരി, ഇസ്മാഈൽ ആലപ്പുഴ, മുജീബ് കുറ്റിപ്പുറം, അക്തർ അലി, ജലീൽ കോട്ടക്കൽ, സി.പി മൊയ്തു, സിദ്ധീഖ് കാരത്തൂർ, ഇസ്ഹാഖ് ദാരിമി തുടങ്ങിയവർ സംസാരിച്ചു. അലി ഹാജി ഹസൻ ഫൈസി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹസ്സൻ ഫൈസി ആറാട്ടുപുഴ സ്വാഗതവും, ഹാഷിം കോട്ടക്കൽ നന്ദിയും പറഞ്ഞു.

TAGS :

Next Story