Quantcast

എസ്.എൻ.ഡി.പി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു

വിവിധ കലാ പരിപാടികളും ഓണസദ്യയിലും നൂറുകണക്കിനാളുകൾ സംബന്ധിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-09-15 16:24:16.0

Published:

15 Sept 2024 9:53 PM IST

എസ്.എൻ.ഡി.പി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
X

സലാല: എസ്.എൻ.ഡി.പി സലാലയിൽ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി ചേമ്പർ ഓഫ് കൊമേഴ്‌സ് ഡയറക്ൾടർ മുബാറക് സൈദ് അൽ ഷഫ്രി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷുകുമാർ ജാ, യൂണിയൻ പ്രസിഡന്റ് കെ.കെ.രമേഷ് കുമാർ, ആർ മനോഹരൻ, ശ്യാംമോഹൻ ഏന്നിവർ സംബന്ധിച്ചു. വർണാഭമായ ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. വിവിധ കലാ പരിപാടികളിലും ഓണസദ്യയിലും നൂറുകണക്കിനാളുകൾ സംബന്ധിച്ചു. വിവിധ ബ്രാഞ്ച് ഭാരവാഹികൾ നേത്യത്വം നൽകി. ഓണം, ഗുരു ജയന്തിയാഘോഷം സംയുക്തമായാണ് സംഘടിപ്പിച്ചത്.

TAGS :

Next Story