Quantcast

കേരള വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽ തുമ്പി ക്യാമ്പ് ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    14 July 2023 7:26 PM GMT

Summer camp
X

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി നടത്തിവരുന്ന വേനൽ തുമ്പി ക്യാമ്പിന് തുടക്കമായി.

ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ് വിദ്യാഭ്യാസ പ്രവർത്തകനും ക്യാമ്പ് ഡയറക്ടറുമായ സുനിൽ കുന്നിരു ഉദ്ഘാടനം ചെയ്തു .

കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിലും സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക എന്നതാണ് ക്യാമ്പിന്‍റെ ലക്ഷ്യം.




TAGS :

Next Story