Light mode
Dark mode
ഇതുവരെ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ 17000 ലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്
ഗസ്സ, ലെബനൻ, സുഡാൻ, യുക്രൈൻ തുടങ്ങിയ നിലവിലെ ആഗോള സാഹചര്യങ്ങൾ ഇതിന്റെ തോത് വർധിപ്പിച്ചു
2010 മുതൽ കുട്ടികൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്
നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും
മിശൈരിബ് മ്യൂസിയത്തിലാണ് പ്രദർശനം
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില് വിലക്ക് ബാധകമാണ്
കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്.
ചേർത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ല എന്നാണ് പലരും പറയുന്നത്.
ഓരോ വർഷവും പതിനായിരത്തിലേറെ കുട്ടികളെയാണ് ആർ.പി.എഫ് വിവിധ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് രക്ഷിച്ചത്
കുട്ടികൾ വെള്ളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വെബ്സൈറ്റ് വഴി അപേക്ഷ നൽകാൻ കോടതി സൗകര്യം ഏർപ്പെടുത്തി
റഷ്യയിൽ കുടുങ്ങിയ 29 യുക്രൈൻ കുട്ടികളെയും യുക്രൈനിൽ കുടുങ്ങിയ 19 റഷ്യൻ കുട്ടികളെയുമാണ് പരസ്പരം കൈമാറുക
ഈദിയ, ഈദി, ഈദിയ്യ എന്നൊക്കെയാണ് മിഡിൽ ഈസ്റ്റേൺ അറബ് പാരമ്പര്യത്തിന്റെ ഭാഗമായുള്ള പെരുന്നാൾ സമ്മാനം അറിയപ്പെടുന്നത്
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു
ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്
കമാൽ അദ്വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം 15 കുട്ടികളെങ്കിലും മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച റിപ്പോർട്ട് ചെയ്തു
ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ തങ്ങളും ആക്രമണം നിർത്തില്ലെന്ന് ഹൂതി വക്താവ്
അഞ്ചര വയസുകാരൻ മരിച്ച സംഭവത്തിൽ പത്തനംതിട്ട റാന്നി മാർത്തോമ്മ മിഷൻ ആശുപത്രിക്കെതിരെ പ്രതിഷേധം
'എന്ഗേജ്മെന്റ് ഗിഫ്റ്റ്' എന്നുപറഞ്ഞാണ് പെൺകുട്ടി സ്വർണ ബിസ്കറ്റുകൾ മാതാപിതാക്കളെ കാണിച്ചത്.
ഗസ്സ മുനമ്പിലെ ആശുപത്രിയിൽ നിന്നാണ് എട്ടാമത് ബാച്ച് യു.എ.ഇയിലെത്തിയത്