Quantcast

ഒമാനില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    26 Jun 2022 9:03 AM IST

ഒമാനില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
X

ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി അങ്കണത്തില്‍ അംബാസഡര്‍ അമിത് നാരങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ഓപണ്‍ ഹൗസില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സംബന്ധിച്ചു.



അടിയന്തിര പ്രാധാന്യമുള്ള നിരവധി കാര്യങ്ങള്‍ പരിഹാരം നിര്‍ദ്ദേശിച്ച അധികൃതര്‍ മറ്റുകാര്യങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിരുന്നു.

TAGS :

Next Story