തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു
മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കും

മസ്കത്ത്: തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി വഹാബുദ്ധീൻ അബ്ദുൽ അസീസ് (64) മസ്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐസിഎഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.
Next Story
Adjust Story Font
16

