Quantcast

ഹൃദയാഘാതം മൂലം തിരൂർ സ്വദേശി ഒമാനിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    20 Dec 2022 4:52 AM GMT

ഹൃദയാഘാതം മൂലം തിരൂർ സ്വദേശി ഒമാനിൽ മരിച്ചു
X

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം, തിരൂർ സ്വദേശി ഒമാനിൽ മരിച്ചു. വടക്കൻ മുത്തൂർ സ്വദേശിയും കാളാട് താമസക്കാരനുമായ കൈദനികടവത്ത് ഹനീഫ ഹാജി ആണ് ഒമാനിലെ ബർക്കയിൽ മരണപ്പെട്ടത്. വർഷങ്ങളായി ഇവിടെ കുടുംബവുമൊത്ത് ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ വാപ്പുട്ടി-ബീവാത്തു ദമ്പതികളുടെ മകനാണ്.

TAGS :

Next Story