Quantcast

തൊഴിൽ നിയമ ലംഘനം; ബൗഷറിൽ നിന്ന് 34 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    17 July 2023 7:15 AM IST

Violation of labor laws
X

തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിലെ ബൗഷറിൽനിന്ന് 34 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

തൊഴിൽ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് തൊഴിൽ ക്ഷേമ ഡയറക്ടറേറ്റ് ജനറൽ, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധന കാമ്പയിനിലാണ് ഇവർ പിടിയിലാകുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story