Quantcast

മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ജൂൺ മാസത്തിൽ

MediaOne Logo

Web Desk

  • Published:

    17 May 2023 8:29 AM IST

Doha International Book Fair
X

മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ജൂൺ മാസത്തിൽ നടക്കും. ജൂൺ 12 മുതൽ 21 വരെവദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലാണ് മേള നടക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകർ പുസ്തകമേളയ്ക്ക് എത്തും. ഇതോടൊപ്പം വിവിധ സെമിനാറുകളും സാഹിത്യ ചർച്ചകളും സംഘടിപ്പിക്കുമെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story