ഖത്തറില്‍ ഇന്ന് 607 പേര്‍ക്ക് കോവിഡ്

- Published:
12 Feb 2022 10:01 PM IST

ദോഹ. ഖത്തറില്‍ ഇന്ന് 607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.486 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.121 പേര്‍യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 8,977 ആയി കുറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. എന്നാല്‍ പള്ളികള്‍,സ്കൂളുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്
Next Story
Adjust Story Font
16
