ഖത്തറില്‍ 912 പേര്‍ക്ക് കോവിഡ്

- Published:
6 Feb 2022 6:56 PM IST

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.ഇന്ന് 912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്‍ക്ക്സന്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 135 പേര്‍ യാത്രക്കാരാണ്.ഇന്നലെ 903 പേര്‍ക്കായിരുന്നു രോഗം. ആകെ രോഗികളുടെഎണ്ണം 13,099 ആയി കുറഞ്ഞു. 158 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്
Next Story
Adjust Story Font
16
