Quantcast

ഗോളശാസ്ത്ര പ്രകാരം പെരുന്നാൾ മാർച്ച്‌ 30ന്; ഖത്തർ കലണ്ടർ ഹൗസ്

MediaOne Logo

Web Desk

  • Published:

    19 March 2025 12:06 PM IST

ഗോളശാസ്ത്ര പ്രകാരം പെരുന്നാൾ മാർച്ച്‌ 30ന്; ഖത്തർ കലണ്ടർ ഹൗസ്
X

ദോഹ:ഗോള ശാസ്ത്ര പ്രകാരം ഈ മാസം 30ന് ആകും പെരുന്നാൾ എന്ന് ഖത്തർ കലണ്ടർ ഹൗസ്. റമദാൻ 29ന് തന്നെ ശവ്വാൽ മാസപ്പിറ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ വിദഗ്ധർ വ്യക്തമാക്കി. പ്രവചനം ശരിയായാൽ ഇത്തവണ റമദാൻ വ്രതം 30 പൂർത്തിയാകില്ല. അതേ സമയം ഗൾഫ് രാജ്യങ്ങളിൽ നോമ്പ് തുടങ്ങി ഒരു ദിവസം കഴിഞ്ഞാണ് കേരളത്തിൽ മാസപ്പിറ കണ്ടത്.

TAGS :

Next Story