Light mode
Dark mode
സാലിഹ മുസ്തഫ, ഫാത്തിമത്ത് ജസീല, സൗദ മറിയം എന്നിവർ വിജയികൾ
ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രദേശത്തെ നിരവധി മുസ്ലിം കുടുംബങ്ങൾ സുരക്ഷാഭീതിയെത്തുടർന്ന് താമസം മാറിപ്പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
മാർച്ച് 17 മുതൽ 23 വരെ
മാർച്ച് 19ന് പെരുന്നാളായാൽ നാലും 20ന് പെരുന്നാളായാൽ അഞ്ചും ദിവസം അവധി
അവധി മാർച്ച് 19 മുതൽ
സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ മാർച്ച് 20നാണ് പരിപാടി
വാണിജ്യ സ്ഥാപനങ്ങളിലും ഓൺലൈൻ സ്റ്റോറുകളിലും ഓഫറുകൾ ലഭ്യമാകും
ദുബൈ ജി.ഡി.ആർ.എഫ്.എയാണ് സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ടത്
പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്
സലാല: കെഎംസിസി ഈദിനോടനുബന്ധിച്ച് ഇത്തിനിലെ സ്വകാര്യ ഫാം ഹൗസിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു. മൈലാഞ്ചി ഫെസ്റ്റ്, കുട്ടികളുടെ ഗെയിംസ്, പെനാൽറ്റി ഷൂട്ടൗട്ട്, ക്വിസ്, ഒപ്പന, ഡാൻസ്, ഗാനമേള തുടങ്ങിയ...
ആട്ടിറച്ചിയാണ് ഷുവ തയാറാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്
മാംസം എത്തുക 27ലധികം രാജ്യങ്ങളിലേക്ക്
കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വളണ്ടിയർ സേവനം അനുഷ്ഠിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈലിലെ ഈദ്ഗാഹിൽ പ്രാർഥന നിർവഹിച്ചു
കുടചൂടി ഹറമിലെ മതാഫിൽ ജുമുഅ
കുവൈത്ത് ഗ്രാൻഡ് മോസ്കിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ കിരീടാവകാശിപങ്കെടുത്തു
സുൽത്താൻ ഖാബൂസ് മസ്ജിദ് ഉൾപ്പടെയുള്ള വിവിധ പള്ളികളിൽ നടന്ന ഈദ് നമസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്
വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്
ബലിപെരുന്നാൾ ദിനമായ ജൂൺ ആറ് മുതൽ 10 വരെയാണ് ആഘോഷ പരിപാടികൾ
പതാക വീശിയത് ദേശവിരുദ്ധ നടപടിയാണെന്ന് ആരോപിച്ചാണ് നടപടി.