India
30 Sep 2022 9:26 AM GMT
കോൺഗ്രസ് അധ്യക്ഷനായാൽ ഇംഗ്ലീഷ് രാജാവായ താങ്കൾ ഹിന്ദിയും കീഴടക്കുമോ? ഹിന്ദിയിൽ ശശി തരൂരിന്റെ മാസ്സ് മറുപടി
പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ മത്സരത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്
Kerala
2 April 2021 12:50 PM GMT
2508 പേർക്ക് കോവിഡ്; ആകെ മരണം 4646
കഴിഞ്ഞ 24 മണിക്കൂറിനിടെ 51783 സാമ്പിളുകളാണ് പരിശോധിച്ചത്
Kerala
2 April 2021 10:46 AM GMT
'പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയല്ല, പാര്‍ട്ടിക്ക് എല്ലാവരും സഖാക്കള്‍' കോടിയേരി
ക്യാപ്റ്റൻ പ്രയോഗവുമായി പാർട്ടിക്ക് ബന്ധം ഇല്ലെന്നും ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
Health
2 April 2021 5:26 AM GMT
കോവിഡ് വാക്സിനെടുത്ത ഡോക്ടര്‍ വേദനയ്ക്കുള്ള ഇഞ്ചക്ഷൻ എടുത്തതു മൂലം മരിച്ചു: ആ വാട്സാപ്പ് സന്ദേശത്തിന്റെ വാസ്തവമെന്ത്?
തമിഴ്നാട്ടിലാണ് ദിവസങ്ങൾക്കു മുമ്പ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഇഞ്ചക്ഷനെ തുടർന്ന് കുഴഞ്ഞുവീണ ഭാര്യ പിന്നീട് ആശുപത്രിയിൽ വച്ച് മരണപ്പെട്ടുവെന്നാണ് വാര്‍ത്ത
International Old
1 April 2021 3:52 PM GMT
ഈജിപ്ത് ആവശ്യപ്പെടുന്നത് ഭീമൻതുക: ചെലവുകൾ ആര് വഹിക്കും? കപ്പലുടമയുടെ തീരുമാനം ഇങ്ങനെ
സൂയസ് കനാലിൽ നിന്ന് രക്ഷപ്പെടുത്തിയ എവർ ഗിവൺ കപ്പൽ ഇപ്പോൾ ഗ്രേറ്റ് ബിറ്റർ തടാകത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്. കാർഗോയടക്കം 3.5 ബില്യൺ ഡോളർ മൂല്യം കപ്പലിനുണ്ടാകുമെന്നാണ് ഏകദേശ ധാരണ.
Kerala
31 March 2021 12:52 PM GMT
'മോദി ബൈബിള്‍ ഉദ്ധരിക്കുന്നു, കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മിണ്ടുന്നില്ല': പ്രിയങ്ക ഗാന്ധി
രാജ്യത്ത് വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് കാപട്യമാണ്. തൻ്റെ പൊള്ളയായ പ്രസംഗങ്ങളിൽ ബൈബിള്‍ ഉദ്ധരിക്കുന്നതിന് പകരം അതിൻ്റെ സാരാംശം ഉൾക്കൊള്ളണം-പ്രിയങ്ക