
Kerala
2 April 2021 4:16 PM IST
'പിണറായിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയല്ല, പാര്‍ട്ടിക്ക് എല്ലാവരും സഖാക്കള്‍' കോടിയേരി
ക്യാപ്റ്റൻ പ്രയോഗവുമായി പാർട്ടിക്ക് ബന്ധം ഇല്ലെന്നും ക്യാപ്റ്റന്‍ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

















