Quantcast

ഒമാനിൽ ചെറിയ പെരുന്നാളിന് അഞ്ച് ദിവസം അവധി

അവധി മാർച്ച് 19 മുതൽ

MediaOne Logo

Web Desk

  • Published:

    11 March 2026 2:48 PM IST

Five-day holiday for Eid al-Fitr in Oman
X

മസ്‌കത്ത്: ഈദുൽ ഫിത്വ്‌ർ അവധി പ്രഖ്യാപിച്ച് ഒമാൻ. റമദാൻ 29 ആയ മാർച്ച് 19 മുതൽ അഞ്ച് ദിവസമാണ് അവധി. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാകും. മാർച്ച് 24 ചൊവ്വാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.



TAGS :

Next Story