Light mode
Dark mode
പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്
പെട്ടെന്ന് നാളെ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് ഒരു വിഭാഗത്തിന്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാളെ പ്രവർത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ അറിയിപ്പ് തികഞ്ഞ അനീതിയും അവഗണനയുമാമെന്ന് ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു
വെള്ളിയാഴ്ച അവധി റദ്ദാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചു
'പെരുന്നാളിന് മൂന്ന് ലീവ് അനുവദിക്കണമെന്നത് മുസ്ലിം സമുദായത്തിൻ്റെ കാലപഴക്കമുള്ള ആവശ്യമാണ്'
മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ലീവിലും മുസ്ലിം സമുദായത്തെ സർക്കാർ മാറ്റി നിർത്തുകയാണെന്ന് കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസൻ മുസ് ലിയാർ പറഞ്ഞു.
വെള്ളിയാഴ്ച അവധി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് എം. അഹമ്മദ് കുട്ടി മദനി പറഞ്ഞു
വെള്ളിയാഴ്ചത്തെ വിദ്യാലയങ്ങളുടെ അവധിയും മാറ്റി
ജൂണ്‍ 5 മുതല്‍ 9 വരെയാണ് അവധി
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും
മാർച്ച് 30 പിന്നിട്ടാണ് പെരുന്നാൾ ദിനം കടന്നുവരുന്നതെങ്കിൽ രണ്ട് വാരാന്ത്യ അവധിയടക്കം അഞ്ചുദിവസം തുടർച്ചയായി സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും
ശവ്വാൽ എട്ട് വരെയായിരിക്കും അവധി ലഭിക്കുക
ഒമാനിൽ ബലിപെരുന്നാളിന് വാരാന്ത്യമടക്കം ജൂൺ 14 വെള്ളിയാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെ അവധി ലഭിക്കും
2023ൽ നാല് ദശലക്ഷം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചിരുന്നു