ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നു

- Published:
22 Feb 2022 7:33 PM IST

ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാനൂറില്‍ താഴെയെത്തി. ഇന്ന് 394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.309 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.85 പേര്‍ യാത്രക്കാരാണ്. ആകെ രോഗികളുടെ 5328 ആയി.39 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Next Story
Adjust Story Font
16
