Quantcast

ദോഹ മാരത്തണ്‍ നാളെ; രജിസ്റ്റർ ചെയ്‌തത്‌ 8000 പേർ

പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കോര്‍ണിഷ്, ലുസൈല്‍, പേള്‍ ഖത്തര്‍,കതാറ എന്നിവിടങ്ങളില്‍‌ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    19 Jan 2023 6:15 PM GMT

ദോഹ മാരത്തണ്‍ നാളെ; രജിസ്റ്റർ ചെയ്‌തത്‌ 8000 പേർ
X

ദോഹ: ദോഹ മാരത്തണ്‍ നാളെ നടക്കും.ഖത്തര്‍ അത്ലറ്റിക് ഫെഡറേഷന്റെ ‌സഹായത്തോടെ നടക്കുന്ന മാരത്തണിന് 8000 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോര്‍ണിഷിലാണ് സ്റ്റാര്‍ട്ടിങ് പോയിന്റ്, മാരത്തണ്‍ നടക്കുന്നതിനാല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കോര്‍ണിഷ്, ലുസൈല്‍, പേള്‍ ഖത്തര്‍,കതാറ എന്നിവിടങ്ങളില്‍‌ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story