Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • doha
  • Qatar building collapse

    Qatar

    2023-03-22T15:25:31+05:30

    ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുവീണു; ഒരു മരണം

    ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്.

  • ഗൾഫ് മാധ്യമം മെലോഡിയസ് മെമ്മറീസ് ലോഗോ, ടിക്കറ്റ് പ്രകാശനം

    Qatar

    2023-02-21T01:33:03+05:30

    ഗൾഫ് മാധ്യമം 'മെലോഡിയസ് മെമ്മറീസ്' ലോഗോ, ടിക്കറ്റ് പ്രകാശനം

    'മെലോഡിയസ് മെമ്മറീസ്' ഖത്തർ മലയാളികൾക്ക് ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാകും.

  • Doha is the most romantic city in the world

    Qatar

    2023-02-21T01:05:11+05:30

    ലോകത്തെ ഏറ്റവും റൊമാന്റിക്കായ നഗരം ദോഹ

    Doha, DohaLove എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിൽ ഖത്തർ തലസ്ഥാന നഗരം 740 കോടി വ്യൂസ് നേടി.

  • സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

    Qatar

    2023-02-10T01:09:33+05:30

    സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: കരട് നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം

    രാജ്യത്ത് സ്വകാര്യമേഖലയിലെ ചില തൊഴിലുകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം

  • ദോഹ ജ്വല്ലറി ആന്റ് വാച്ചസ്   പ്രദർശനം ഈ മാസം 20 മുതൽ

    Qatar

    2023-02-06T12:11:32+05:30

    ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ഈ മാസം 20 മുതൽ

    ദോഹ ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ഈ മാസം 20 മുതൽ 25 വരെ നടക്കും. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ അഞ്ഞൂറിലേറെ അന്താരാഷ്ട്ര ബ്രാൻഡുകൾ പ്രദർശനത്തിന്റെ ഭാഗമാകും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ്...

  • മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് തുടക്കം

    Qatar

    2023-01-20T23:00:13+05:30

    മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് തുടക്കം

    ബലൂണിൽ പറക്കാൻ പൊതുജനങ്ങൾക്കും അവസരം

  • ദോഹ മാരത്തണ്‍ നാളെ; രജിസ്റ്റർ ചെയ്‌തത്‌ 8000 പേർ

    Qatar

    2023-01-19T23:45:05+05:30

    ദോഹ മാരത്തണ്‍ നാളെ; രജിസ്റ്റർ ചെയ്‌തത്‌ 8000 പേർ

    പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കോര്‍ണിഷ്, ലുസൈല്‍, പേള്‍ ഖത്തര്‍,കതാറ എന്നിവിടങ്ങളില്‍‌ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു

  • ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം പിടിച്ച് ദോഹ

    Qatar

    2023-01-08T23:43:42+05:30

    ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം പിടിച്ച് ദോഹ

    മിഡിലീസ്റ്റിൽ ദുബൈ മാത്രമാണ് നഗരത്തിന് മുന്നിലുള്ളത്

  • ലോകകപ്പിൽ ഖത്തറിന്റേത് മോശം പ്രകടനം; പരിശീലകൻ ഫെലിക്‌സ് സാഞ്ചസ് പുറത്തേക്ക്

    Qatar

    2022-12-31T21:08:38+05:30

    ലോകകപ്പിൽ ഖത്തറിന്റേത് മോശം പ്രകടനം; പരിശീലകൻ ഫെലിക്‌സ് സാഞ്ചസ് പുറത്തേക്ക്

    കരാർ പുതുക്കേണ്ടതില്ലെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷനും സാഞ്ചസും തീരുമാനിക്കുകയായിരുന്നു

  • ദോഹ ജ്വല്ലറി ആന്റ് വാച്ച് പ്രദർശനം ഫെബ്രുവരിയിൽ

    Qatar

    2022-12-29T10:04:18+05:30

    ദോഹ ജ്വല്ലറി ആന്റ് വാച്ച് പ്രദർശനം ഫെബ്രുവരിയിൽ

    ദോഹയിൽ നടക്കുന്ന ജ്വല്ലറി ആന്റ് വാച്ച് പ്രദർശനം ഫെബ്രുവരിയിൽ. ഫെബ്രുവരി 20 മുതൽ 25 വരെ നടക്കുന്ന പ്രദർശനത്തിന് ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദിയാകുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി...

  • പുതിയ ക്രൂയിസ് സീസൺ; ദോഹ തീരത്തേക്ക്   ആഡംബര കപ്പലുകളുടെ ചാകര വരുന്നു

    Qatar

    2022-12-27T11:04:14+05:30

    പുതിയ ക്രൂയിസ് സീസൺ; ദോഹ തീരത്തേക്ക് ആഡംബര കപ്പലുകളുടെ ചാകര വരുന്നു

    അന്താരാഷ്ട്ര ക്രൂയിസ് ടൂറിസത്തിന്റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി മാറിയ ദോഹ തീരത്തേക്ക് ആഡംബര കപ്പലുകളുടെ ചാകര വരുന്നു. ഈ സീസണിൽ ഏപ്രിൽ വരെ 58 ആഡംബര കപ്പലുകളാണ് ദോഹ തീരമണിയുക. ഇതിൽ ആറ് കപ്പലുകൾ...

  • ലോകകപ്പ് ഫ്ലൈ ദുബൈക്ക് ​നേട്ടമായി; ദോഹയിലെത്തിയത്​​ 1.3 ലക്ഷം പേർ

    Gulf

    2022-12-23T00:39:00+05:30

    ലോകകപ്പ് ഫ്ലൈ ദുബൈക്ക് ​നേട്ടമായി; ദോഹയിലെത്തിയത്​​ 1.3 ലക്ഷം പേർ

    ലോകകപ്പ്​ വേളയിൽ ഫ്ലൈ ദുബൈ നിത്യവും ദോഹയിലേക്ക്​ ഏർപ്പെടുത്തിയത് ​30 സർവീസുകളാണ്.

  • ഫിഫ ലോകകപ്പ്;രണ്ടാഴ്ചയ്ക്കുള്ളിൽ ദുബൈയിൽനിന്ന്  ദോഹയിലേക്ക് പറന്നത് 1.5 ലക്ഷം ആരാധകർ

    UAE

    2022-12-08T19:17:37+05:30

    ഫിഫ ലോകകപ്പ്;രണ്ടാഴ്ചയ്ക്കുള്ളിൽ ദുബൈയിൽനിന്ന് ദോഹയിലേക്ക് പറന്നത് 1.5 ലക്ഷം ആരാധകർ

    ഫിഫ ലോകകപ്പ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 150,000 ഫുട്‌ബോൾ ആരാധകരാണ് ദുബായിൽ നിന്ന് ദുബൈയിൽനിന്ന് ദോഹയിലേക്ക് പറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കം ഇതാദ്യമായി മിഡിൽ...

  • ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ: ജിയാനി ഇൻഫാന്റിനോ

    Qatar

    2022-12-08T00:47:21+05:30

    ഖത്തറിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ: ജിയാനി ഇൻഫാന്റിനോ

    ഇതിനോടകം 250 കോടിയിലേറെ പേർ ലോകകപ്പ് ടിവിയിലൂടെ കണ്ടതായും ഇൻഫാന്റിനോ

  • ലോകകപ്പ് ദിവസങ്ങളിൽ ദുബൈയിൽനിന്ന്   120 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ

    UAE

    2022-11-15T17:48:47+05:30

    ലോകകപ്പ് ദിവസങ്ങളിൽ ദുബൈയിൽനിന്ന് 120 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ

    ലോകകപ്പ് ദിവസങ്ങളിൽ ദുബൈയിൽനിന്ന് 120 മാച്ച് ഡേ ഷട്ടിൽ സർവിസുകളുണ്ടാകുമെന്ന് ദുബൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ദുബൈ അൽമക്തൂം വിമാനത്താവളത്തിൽനിന്നാണ് ദോഹയിലേക്ക് വിമാനങ്ങൾ പുറപ്പെടുക.ഫ്‌ളൈ ദുബൈയും...

  • ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാനായി   കടലിലെ കൊട്ടാരം എംഎസ്സി യൂറോപ്പ ദോഹ തീരത്തെത്തി

    Qatar

    2022-11-11T12:01:31+05:30

    ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാനായി "കടലിലെ കൊട്ടാരം" എംഎസ്സി യൂറോപ്പ ദോഹ തീരത്തെത്തി

    22 നിലകളുള്ള ഭീമൻ ആഢംബര കപ്പലിൽ 6700 പേർക്കാണ് താമസ സൗകര്യമുള്ളത്

  • ലോകകപ്പിന്റെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി ഖത്തർ

    Qatar

    2022-11-04T21:13:45+05:30

    ലോകകപ്പിന്റെ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി ഖത്തർ

    കടലിലും കരയിലും ആകാശത്തുമായി നടന്ന വൈവിധ്യ മാർന്ന സുരക്ഷാ അഭ്യാസത്തിലൂടെയാണ് അവസാന വട്ട സന്നാഹവും പൂർത്തിയായത്

  • പാർക്കിങ് ഫീസ് അജ്ഞത: ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ യാത്രക്കാർ നൽകേണ്ടി വന്നത് വൻതുക

    Qatar

    2022-11-03T00:29:32+05:30

    പാർക്കിങ് ഫീസ് അജ്ഞത: ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ യാത്രക്കാർ നൽകേണ്ടി വന്നത് വൻതുക

    ലോകകപ്പിന്റെ തിരക്കിലേക്ക് നീങ്ങിയതോടെ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ ടെർമിനലിന് മുന്നിലേക്ക് വാഹനങ്ങൾക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു

  • ഹയാ കാർഡ് വഴി ഖത്തറിലേക്ക് നവംബർ ഒന്നുമുതൽ ആരാധകർ എത്തിത്തുടങ്ങും

    Qatar

    2022-10-31T00:49:25+05:30

    ഹയാ കാർഡ് വഴി ഖത്തറിലേക്ക് നവംബർ ഒന്നുമുതൽ ആരാധകർ എത്തിത്തുടങ്ങും

    റോഡ് വഴിയുള്ള യാത്രക്കാരെ സ്വീകരിക്കാൻ അബൂസംറ അതിർത്തിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

  • ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ; പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഖത്തർ

    Qatar

    2022-10-31T00:53:27+05:30

    'ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ'; പാശ്ചാത്യ ലോകത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഖത്തർ

    ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയരായി തെരഞ്ഞെടുത്തത് മുതൽ തന്നെ യൂറോപ്യൻ മാധ്യമങ്ങൾ ഖത്തറിനെതിരെ വ്യാപകമായ പ്രചാരണം തുടങ്ങിയിരുന്നു

Next

Popular

View all

Videos

X
X