Quantcast

ഖത്തറിൽ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം; ഈദ് ഗാഹുകൾ ഉണ്ടാവില്ല

രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രാർഥിക്കാൻ ആഹ്വാനം

MediaOne Logo

Web Desk

  • Updated:

    2026-03-17 20:48:57.0

Published:

18 March 2026 2:14 AM IST

ഖത്തറിൽ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം; ഈദ് ഗാഹുകൾ ഉണ്ടാവില്ല
X

ദോഹ: ഖത്തറിൽ ഈ വർഷത്തെ പെരുന്നാൾ നമസ്‌കാരത്തിന് ഈദ് ഗാഹുകൾ ഉണ്ടാകില്ല. പകരം ജുമുഅ നടക്കാറുള്ള പള്ളികളിൽ നമസ്‌കാരം പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാവിലെ 5:53നാണ് നമസ്‌കാര സമയം നിശ്ചയിച്ചിട്ടുള്ളത്. പെരുന്നാൾ ഖുതുബയും നമസ്‌കാരവും ഉൾപ്പെടെ 15 മിനിറ്റിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേക പ്രാർഥനകൾ നടത്തണമെന്നും അധികൃതർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

TAGS :

Next Story