പ്രവാസി ക്ഷേമപദ്ധതികള്‍ ഓണ്‍ലൈന്‍ സെമിനാര്‍
ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സംശയ നിവാരണം നടത്താണ്.

Listen to this Article
ആളൂർ ഖത്തർ പ്രവാസി വെൽഫെയർ അസോസിയേഷൻ ജൂലൈ 15ന് നാളെ പ്രവാസി ക്ഷേമ പദ്ധതികളും ഇൻഷുറൻസ് സാധ്യതകളും" എന്ന വിഷയത്തിൽ ബോധവൽകരണ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. വൈകിട്ട് 3.30 നാണ് പരിപാടി. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ലോക കേരള സഭ മെമ്പര്‍ അബ്ദുൾ റഊഫ് കൊണ്ടോട്ടി ക്ലാസ്സ് എടുക്കും, Zoom പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സംശയ നിവാരണം നടത്താണ്.
Zoom ID :83428771585
Password : 2022
Next Story
Adjust Story Font
16

