Quantcast

ഖത്തർ കെഎംസിസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡണ്ട് അന്തരിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2026 6:02 PM IST

ഖത്തർ കെഎംസിസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡണ്ട് അന്തരിച്ചു
X

ദോഹ: ഖത്തർ കെഎംസിസി നിലമ്പൂർ മണ്ഡലം മുൻ പ്രസിഡന്റും,കെഎംസിസി സംസ്ഥാന കൗൺസിലറും ജീവകാരുണ്യ പ്രവർത്തകനുമായ മജീദ് മൂത്തേടം നാട്ടിൽ അന്തരിച്ചു. പിതാവ് പാറമ്മൽ കുഞ്ഞുമുഹമ്മദ്, മാതാവ് മറിയുമ്മ. ഭാര്യ ജെസ്‌ന. മക്കൾ നെദീർ, നെദമോൾ, നെത്‌റാൻ, ഹംദാൻ

Next Story