Quantcast

വിദ്വേഷ പരാമര്‍ശം- ദുര്‍ഗാദാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

MediaOne Logo
വിദ്വേഷ പരാമര്‍ശം- ദുര്‍ഗാദാസിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
X

ദോഹ- വര്‍ഗീയവും നഴ്സുമാരെ അപമാനിക്കുന്നതുമായ പരാമര്‍ശം നടത്തിയ മലയാളം മിഷന്‍ ഖത്തര്‍ മുന്‍ കോഓര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍ നിന്നും കന്പനി പിരിച്ചുവിട്ടു. നാരംഗ് പ്രൊജക്ട്സ് കന്പനിയില്‍ സീനിയര്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. വിവാദത്തിന് പിന്നാലെ നിരവധി കോണുകളില്‍ നിന്ന് പരാതി ലഭിച്ചതോടെ പിരിച്ചുവിട്ടതായി കന്പനി അറിയിച്ചു. മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ചുമതലയില്‍ നിന്നും നേരത്തെ നീക്കം ചെയ്തിരുന്നു

TAGS :

Next Story