Quantcast

ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം

MediaOne Logo
ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം
X

ദോഹ. കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഫജ്ർ ക്യാമ്പും വെള്ളിയാഴ്ച നടക്കും പുലർച്ചെ 4.45 ന് ആരംഭിക്കുന്ന ഫജ്ർ ക്യാമ്പിൽ യൂത്ത് ലീഗ് ട്രെഷറർ മുൻ എം എ സമദ് പങ്കെടുക്കും. . വൈകീട്ട് അബൂ ഹമൂർ ഐസിസി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പ്രസംഗിക്കും

TAGS :

Next Story