Quantcast

ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    30 Aug 2022 4:57 AM GMT

ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
X

ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ടമേളം , മഹാബലി , പുലിക്കളി എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയിൽ ഇൻകാസ് ഖത്തർ അംഗങ്ങളും ദോഹയിലെ കലാസ്വാദകരും പങ്കെടുത്തു .വിവിധ കലാസാംസ്കാരിക പ്രകടനങ്ങളും അരങ്ങേറി. ഹൈദര്‍ ചുങ്കത്തറ, ജോപച്ചൻ തെക്കെകുറ്റ്, എ.പി മണികണ്ഠൻ എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story