Quantcast

കുറ്റ്യാടി സ്വദേശി ഖത്തറില്‍ മരിച്ചു

MediaOne Logo

Web Desk

  • Published:

    28 Jun 2025 7:15 PM IST

കുറ്റ്യാടി സ്വദേശി ഖത്തറില്‍ മരിച്ചു
X

ദോഹ: കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത്കണ്ടി മാമി ഖത്തറിൽ മരിച്ചു. 69 വയസായിരുന്നു. പരേതനായ സി.എം കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്.മകന്റെ കൂടെ ഖത്തറിൽ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു മരണം. മക്കൾ :സാദിഖ്(ദുബായ്), സാദത്ത്(ഖത്തർ), ഷാഹിന. മരുമകൻ: മാരാങ്കണ്ടി റഷീദ്. മൃതദേഹം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കും.

TAGS :

Next Story