Quantcast

ഖത്തറിൽ ഇന്നുമുതൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

MediaOne Logo

Web Desk

  • Published:

    26 July 2022 12:28 PM IST

ഖത്തറിൽ ഇന്നുമുതൽ ചിലയിടങ്ങളിൽ   നേരിയ മഴയ്ക്ക് സാധ്യത
X

ഖത്തറിൽ ഇന്നുമുതൽ കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. പതിവിന് വിപരീതമായി അന്തരീക്ഷം മേഘാവൃതമാകും.

ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കടലിലും കരയിലും കാഴ്ചാപരിധി കുറയാനും സാധ്യതയേറെയാണ്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. എല്ലാവരും മുൻകരുതൽനടപടികൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story