Quantcast

ഖത്തറിൽ ഹൃദയസ്തംഭനം മൂലം മലയാളി ബാലിക മരിച്ചു

ആലുവ സ്വദേശി കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം(8)ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    12 March 2026 10:37 PM IST

Malayali girl dies of cardiac arrest in Qatar
X

ദോ​ഹ: ഖത്തറിൽ ഹൃദയസ്തംഭനം മൂലം മലയാളി ബാലിക മരിച്ചു. ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾഹൈദ മറിയം(8)ആണ് ദോഹയിൽ മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സയിലായിരുന്നു.

ഒലീവ് ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: താജിറ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

TAGS :

Next Story