Light mode
Dark mode
അപകടത്തിൽ നേരത്തെ ഒരു കുട്ടി മരിച്ചിരുന്നു
പണിക്കൻകുടി സ്വദേശി രഞ്ജിനി, മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മലപ്പുറം ചേലേമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർഥിയായ അഞ്ചു വയസ്സുകാരനെതിരെയാണ് സ്കൂളിന്റെ നടപടി
വീടിനോട് ചേർന്ന് കളിക്കുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം
ഈ രാജ്യത്ത് നിർബന്ധിത സൈനിക സേവന നിയമം നിലവിലുണ്ടെങ്കിലും പുതിയ റിക്രൂട്ട്മെന്റിനായി യുവാക്കളെ കണ്ടെത്താൻ സൈന്യം ഇപ്പോഴും ബുദ്ധിമുട്ടുകയാണ്
അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമിനെ ആണ് പുലി കൊന്നത്
കുഞ്ഞിന്റെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്
കിഴക്കഞ്ചേരി ജോമോന്റെ മകൻ ഏബൽ ആണ് മരിച്ചത്
എന്ത് ചെയ്യണമെന്ന് ഫേസ്ബുക്ക് കമ്യൂണിറ്റിയോട് അഭിപ്രായം തേടി അമ്മ പോസ്റ്റിട്ടിതോടെയാണ് സംഭവം പുറത്തറിയുന്നത്
ദുബൈ ന്യൂ സോനാപൂരിലായിരുന്നു ചടങ്ങ്
ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്
വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.
മാതാവിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മാതാവിനും പരിക്കേറ്റു.
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം
ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ- ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്
ഇന്നലെ രാത്രിയാണ് കരിമ്പനക്കടവ് ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുമായി പട്ടാമ്പി മാട്ടായ സ്വദേശി മദ്യം വാങ്ങാൻ എത്തിയത്
കൃഷിയിടത്തിലെ ഷെഡിൽ ഉറക്കി കിടത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു
മരിച്ചത് രണ്ട് വയസുകാരി ദേവേന്ദു
സ്കാനിങ് നടത്തുമ്പോൾ ഡോക്ടർ ഇല്ല എന്ന തെളിയിക്കുന്ന തരത്തിലാണ് ഒപ്പുകളുടെ വൈരുധ്യം