Quantcast

കാസർകോട് ഒഴുക്കിൽപ്പെട്ട കുട്ടി മരിച്ചു

വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-06-16 12:22:38.0

Published:

16 Jun 2025 4:35 PM IST

A young man drowned in Thiruvananthapuram
X

കാസർകോട്: കാസർകോട് ബന്തിയോട് ഒഴുക്കിൽ പെട്ട കുട്ടി മരിച്ചു. കൊക്കച്ചാലിലെ സാദത്തിന്റെ എട്ടു വയസ്സുള്ള മകൻ സുൽത്താനാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനു മുമ്പിലെ തോട്ടിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തി ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

watch video:

TAGS :

Next Story