Light mode
Dark mode
യോഗത്തിൽ ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും ദേശീയപാത അതോറിറ്റിയെയും കലക്ടർ വിളിച്ചുചേർത്തിരുന്നു
പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് മരിച്ചത്
യുഡിഎഫിൽ ബദിയടുക്കയിലും മീഞ്ച പഞ്ചായത്തിലുമാണ് പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തത്
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ ഒപ്പത്തിനൊപ്പം
കഴിഞ്ഞതവണ എട്ട് വോട്ടിനാണ് വാർഡിൽ ഐഎൻഎൽ ജയിച്ചത്
മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഡിസിസി പ്രസിഡന്റ് പണം വാങ്ങി സീറ്റുകൾ വിറ്റെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു
ഫാക്ടറിയിലെ ബോയിലർ പെട്ടിത്തെറിച്ചാണ് അപകടം
സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്
ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു
സമസ്ത നൂറാം വാർഷിക ആഘോഷ സംഘാടക സമിതി രൂപീകരണയോഗമാണ് അലസിപ്പിരിഞ്ഞത്
ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ എം.നളിനാക്ഷിയാണ് പഥസഞ്ചലനം ഉദ്ഘാടനം ചെയ്തത്
അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല
ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശം
38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒൻപത് അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു
കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ ഗുരുപൂർണ്ണിമ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്
വർക്കാടി നലങ്ങി സ്വദേശി ഹിൽഡയാണ് കൊല്ലപ്പെട്ടത്. മറ്റൊലു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു
വീടിന്റെ മുൻവശത്ത് കളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.