കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ ഒപ്പത്തിനൊപ്പം

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചു. കാസർകോട് മുൻസിപ്പാലിറ്റി കൊറക്കോട് വാർഡിൽ എൻഡിഎയിലെ മധുകര വിജയിച്ചു.
വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ, വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ്, ഫിഷ് മാർക്കറ്റ് വാർഡിൽ അബ്ദുൽ ജാഫർ, തെരുവത്ത് വാർഡിൽ റഹ്മാൻ തൊട്ടാൻ എന്നിവർ വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാമും വിജയിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ രണ്ട് സീറ്റിൽ എൽഡിഎഫും രണ്ട് സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
Next Story
Adjust Story Font
16

